About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

സൗഹൃദം

Pranav k
IMA Social Science

ആദ്യാക്ഷരം നുണയുന്ന രസനയിലൂറുന്ന
മധുകണം പോല്‍
അരിയിലെഴുതവേ ചെറുവിരല്‍ത്തുമ്പറിയുന്ന നോവുപോല്‍
വിശുദ്ധ ശ്രീകോവിലില്‍
തെളിയുന്ന നിറദീപം പോല്‍
മനസ്സിലണയാത്തെ സ്നേഹവായ്പ്പാണ്‌ സൗഹൃദം.

4 comments:

  1. pranav thudakkamalley? abhiprayam maarikkollum....

    ReplyDelete
  2. ith aarambha soorathwamano atho 'anubhavangal pichalakal'akkiyatho.....??

    chodyam pranavinod..

    ReplyDelete
  3. സാമ്രാജ്യത്വ മൂരാച്ചികള്‍ പലതും പറയും.. നീ സധൈര്യം മുന്നോട്ടു പോക സോദരാ

    ReplyDelete